🎓PSC ഉദ്യോഗാർഥികൾ LD ക്ലർക്ക് വിജ്ഞാപനം വന്നു

🖥️ കാറ്റഗറി നമ്പർ: 054/2022

🥸18- 36 വരെയാണ് പ്രായപരിധി

അവസാന തീയതി 18.05.2022

🌍കേരള പി എസ് സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്

🤷‍♀️മുമ്പ് പ്രിലിമിനറി പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം.

🤷‍♀️സ്ഥിര നിയമനമാണ്

👨‍🔧റിസർവേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.

🦸‍♂️PSC വൺ ടൈം രെജിസ്ടർഷൻ ചെയ്യുന്നതിനും , PSC അപ്ലിക്കേഷൻ നൽകുന്നതിനും പാവറട്ടി അക്ഷയ കേന്ദ്രവുമായി ബന്ധപെടുക അല്ലെങ്കിൽ വീട്ടിലിരുന്നു കൊണ്ട് ഡിജിറ്റൽ അക്ഷയ വഴി അപേക്ഷിക്കാം.🦸‍♂️

💁‍♀️ അറിഞ്ഞില്ല എന്നെ കാരണത്താൽ ഒരാൾക്കും അവസരങ്ങൾ നഷ്ട്ടപെടരുത്

JobOpeningsSalaryApply
LD ക്ലർക്ക്VariousN/aApply NOW
Army Recruitment25344,900 – 1,42,400 രൂപApply NOW
Khadi Board RecruitmentVarious19,000 – 43,600 രൂപApply NOW

3 thoughts on “🎓PSC ഉദ്യോഗാർഥികൾ LD ക്ലർക്ക് വിജ്ഞാപനം വന്നു”

  1. Pingback: പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് പ്യൂൺ ആവാം | 10,000+ ഒഴിവുകൾ - Sarkari Job Click

  2. Pingback: [MALAYALAM] UPSC CAPF Recruitment 2022 - Sarkari Job Click

  3. Pingback: Federal Bank Recruitment 2022 - Sarkari Job Click

Leave a Comment

Your email address will not be published. Required fields are marked *