100% FREE GNM Course
100% സൗജന്യമായി GNM കോഴ്‌സ് പഠിപ്പിക്കുന്ന ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് സ്കൂൾ ഓഫ് നഴ്സിംഗുകളിലേക്ക് ജനറൽ നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആവശ്യക്കാർ ധാരാളം ഉണ്ടാകും. ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 30. ( ജൂലൈ 30, 2022). മൊത്തം സീറ്റുകളിൽ 20 ശതമാനം ആൺകുട്ടികൾക്കായി നീക്കിവച്ചിരിക്കുന്നു. സ്വന്തം ജില്ലയിലെ സ്‌കൂൾ ഓഫ് നഴ്സിംഗിലേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ..വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് നോക്കുക.👇 https://dhs.kerala.gov.in/notification/ വലിയ തുക മുടക്കി BSc …