പൊതുമേഖലാ ബാങ്കുകളിൽ ഉൾപ്പെടെ 9995 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ക്ലർക്ക് : 5585 ഒഴിവ്
➖➖➖➖➖➖➖➖
അപേക്ഷ സമർപ്പിക്കാനുള്ള അടിസ്ഥാന യോഗ്യത : അംഗീകൃത യൂണിവേഴ്സിറ്റി ബിരുദം
➖➖➖➖➖➖➖➖
പൊതുമേഖലാ ബാങ്കുകളിൽ ഉൾപ്പെടെ 9,995 ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (IBPS) വിജ്ഞാപനം പുറപ്പെടുവിച്ചു.

*ഓഫീസർ (ഗ്രൂപ് എ),

ഓഫീസ് അസിസ്റ്റന്റ് – മൾട്ടിപർപ്പസ് (ഗ്രൂപ് ബി)* തസ്തികകളിലേക്കാണ് നിയമനം. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെയുള്ള വിവിധ റീജനൽ ബാങ്കുകളിലെ ക്ലാർക്ക്, ഓഫീസർ തസ്തികകളിൽ അവസരം ലഭിക്കും. 5,585 ഒഴിവുകൾ ക്ലറിക്കൽ തസ്തികകളിലാണ്.

IBPS നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയിൽ (CWE) നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഇതിൽ യോഗ്യത നേടുന്നവർക്കു കോമൺ ഇന്റർവ്യൂ ഉണ്ടാകും (ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് തസ്തിക ഒഴികെ). പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും.
അലോട്‌മെന്റ് തുടങ്ങി ഒരു വർഷം ഈ വിജ്‌ഞാപനപ്രകാരം നിയമനങ്ങൾക്ക് അവസരമുണ്ട്.

അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത
▪️▪️▪️▪️▪️▪️▪️
ഗ്രൂപ്പ് B
ഓഫീസ് അസിസ്റ്റൻ്റ് (മൾട്ടി പർപ്പസ് ) ക്ലർക്ക്

1 വയസ്സ് – 18 – 28 നുള്ളിൽ
ജനിച്ചവർ

2 അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം.

3 കേരളത്തിന് പുറത്ത് അപേക്ഷിക്കുമ്പോൾ RRB പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം
4 കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
▪️▪️▪️▪️▪️▪️▪️
ഗ്രൂപ്പ് A
അസിസ്റ്റൻ്റ് മാനേജർ –

1 വയസ്സ് 18 – 30 നുള്ളിൽ ജനിച്ചവർ
2 അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം. അഗ്രികൾച്ചർ, ഹോർട്ടി കൾച്ചർ, ഫോറസ്ട്രി, എനിമൽ ഹസ്ബൻട്രി, വെറ്റിനറി സയൻസ്, അഗ്രികൾച്ചറൽ എഞ്ചിനിയർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് & കോർപ്പറഷേൻ, ഇൻഫർമേഷൻ ടെക്നോളജി, മാനേജ്മെൻ്റ് ലൊ, എകണോമിക്സ് or എകൗണ്ടൻസി എന്നിവയിലുള്ള ബിരുദമുള്ളവർക്ക് മുൻഗണന നൽകും
3 കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
▪️▪️▪️▪️▪️▪️▪️▪️
മാനേജർ

1 വയസ്സ് 21 – 32 വയസ്സിനുള്ളിൽ ജനിച്ചവർ

2 അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബാങ്കിങ്, ഫിനാൻസ്, മാർക്കറ്റിങ്, അഗ്രികൾച്ചർ, ഹോർട്ടി കൾച്ചർ, ഫോറസ്ട്രി, എനിമൽ ഹസ്ബൻട്രി, വെറ്റിനറി സയൻസ്, അഗ്രികൾച്ചറൽ എഞ്ചിനിയറിങ്, അഗ്രികൾച്ചറൽ മാർക്കറ്റിങ് & കോർപറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, ‘മാനേജ്മെൻ്റ് ലൊ, എകണോമിക്സ് & എകൗണ്ടൻസി എന്നിവയിലൊന്നിൽ 50% ത്തിൽ കുറയാത്ത മർക്കോടെയുള്ള ബിരുദം
▪️▪️▪️▪️▪️▪️▪️▪️
സീനിയർ മാനേജർ

1 വയസ്സ് :21- 40 നുളളിൽ ജനിച്ചവർ
2 അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എകണോമിക്സ്, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയൊന്നിൽ 50 % ത്തിൽ കുറയാത്ത മാർക്കോടെ ബിരുദം
3 ASP, PHP, C++ , Java, VB, VC, OCP

ഇളവ്
SC/ST – 5 വർഷം
OBC – 3 വർഷം
Disability – 10 വർഷം
Widows & Divorced
Gen/Ews – 35 വയസ്സുവരെ
OBC – 38 വയസ്സുവരെ
SC/ST – 40
➖➖➖➖➖➖➖➖
ഫീസ്
▪️▪️▪️▪️
ഓഫീസ് അസിസ്റ്റൻ്റ്
എസ് സി /എസ് ടി / Pw PT /ESM / DESM – 175

മറ്റുള്ളവൽ – 850

ഓഫീസർ (I, II & III)
എസ് സി /എസ് ടി / Pw PT – 175

മറ്റുള്ളവൽ – 850
▪️▪️▪️▪️▪️▪️▪️
രേഖകൾ
▪️▪️▪️▪️▪️
▪️പാസ്പോർട്ട് സൈസ് ഫോട്ടോ
▪️യോഗ്യതാ സർട്ടിഫിക്കറ്റുകൾ
▪️ മൊബൈൽ ഫോൺ കൊണ്ടുവരണം
▪️ ഡിക്ലറേഷൻ ലെറ്റർ (അക്ഷയയിൽ നിന്നും തയ്യാറാ ക്കാവുന്നതാണ്.)
▪️ പ്രത്യേകം മുൻഗണനാ വിഭാഗത്തിന് ചുമതലപ്പെട്ട ഓഫീസറുടെ അറ്റസ് സ്റ്റേഷൻ വേണ്ടിവരും അതിനായുള്ള ഫോമുകൾ അക്ഷയയിൽ നിന്നും ലഭിക്കുന്നതാണ്.
➖➖➖➖➖➖
2024 ജൂൺ 27 നു മമ്പ് അപേക്ഷിക്കണം.


Leave a Comment

Your email address will not be published. Required fields are marked *