സൗജന്യ കമ്പ്യൂട്ടർ പഠനം

അക്ഷയ കേന്ദ്രം പാവറട്ടിയുടെ ഔദ്യോഗിക വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമായവർക്ക് ഒരു കിടിലൻ ഓഫർ !!

സൗജന്യമായ കമ്പ്യൂട്ടർ പഠനത്തിന് അവസരം !! ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം…

നിബന്ധനകൾ

  1. ഈ ഓഫറിന്റെ കാലാവധി ജൂൺ 30 വരെ അല്ലെങ്കിൽ സീറ്റുകൾ കഴിയുന്നതുവരെ .

ലഭ്യമായ സീറ്റുകൾ

  • 09.00 am to 10.30 am 7 സീറ്റ്
  • 10.30 am to 12 noon 0 സീറ്റ്
  • 12 noon to 01.30 pm 7 സീറ്റ്
  • 02.00 pm to 03.30 pm 12 സീറ്റ്
  • 03.30 pm to 05.00 pm 13 സീറ്റ്
  1. പാവറട്ടി അക്ഷയ കേന്ദ്രത്തിന്റെ സഹോദര സ്ഥാപനമായ IRS Pavaratty യുടെ കേന്ദ്രത്തിലാണ് പരിശീലനം നൽകുക .
  2. ഇപ്പോൾ അഡ്മിഷൻ എടുക്കുന്നവർക്ക് ഫീസിൽ ഫ്ലാറ്റ് 25% ആനുകൂല്യം ലഭിക്കും.
  3. അഡ്മിഷൻ എടുത്തതിന് ശേഷം, മറ്റ് വിദ്യാർത്ഥികളെ റഫർ ചെയ്യുന്നതിലൂടെ – ഓരോ റഫറൻസിനും 25% അഡീഷണൽ ഫീസ് ആനുകൂല്യത്തിന് അർഹത നേടുന്നതാണ്. അങ്ങനെ മിനിമം 3 പേരെ റഫർ ചെയ്യുന്നതിലൂടെ സൗജന്യ കമ്പ്യൂട്ടർ പഠനത്തിന് അവസരമൊരുങ്ങുന്നു.
  4. റഫർ ചെയ്യുന്ന വിദ്യാർത്ഥികൾ പരിശീലനം വിജയകരമായി പൂർത്തിയാകുന്നമുറക്കാണ് റഫറൽ ആനുകൂല്യം ലഭ്യമാക്കുക.
  5. ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാൻ 0487 2643927 (9 AM to 5 PM) നമ്പറിൽ ബന്ധപ്പെടുക

1 thought on “സൗജന്യ കമ്പ്യൂട്ടർ പഠനം”

Leave a Comment

Your email address will not be published. Required fields are marked *