- എത്ര കോളേജില്‍ ഞാൻ ആഗ്രഹിക്കുന്ന കോഴ്‌സ് ഉണ്ട് ….?
- ഏതു കോളേജ് തിരഞ്ഞെടുക്കണം, അവിടെ എങ്ങനെ അഡ്മിഷൻ ലഭിക്കും ..?
- കോളേജിന് അംഗീകാരം ഉള്ളതാണോ..?
- എനിക്ക് അഡ്മിഷൻ ലഭിക്കാൻ ഉള്ള eligibility ഉണ്ടോ ..?
- കോളേജിൽ tuition fee, hostel fee, mess fee തുടങ്ങി പഠിച്ചിറങ്ങാൻ എന്ത് ചിലവ് വരും …?
- അഡ്മിഷൻ ലഭിച്ചാൽ എഡ്യൂക്കേഷണല്‍ ലോൺ ലഭിക്കുമോ ..?
ഇത്തരം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാവുന്ന ഒരു മൊബൈൽ അപ്പ് ഞങ്ങൾ പരിചയപ്പെടുത്തുന്നു.
കോഴ്സിനെ സംബന്ധിച്ച , കോളേജിനെ സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം ഈ വെബ്‌പോർട്ടലിൽ നിങ്ങൾക്കു ലഭ്യമാകുന്നു.
നിങ്ങൾ ചെയ്യേണ്ടത്
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു ആപ്പ് ഡൌൺലോഡ് ചെയ്‌തു നിങ്ങൾക്കു യോജിക്കുന്ന ഒരു കോളേജ് കണ്ടെത്താം.
👉 https://letusstudy.page.link/1hzE
ഇഷ്ടപ്പെട്ട കോഴ്സും , കോളേജും കണ്ടെത്തിക്കഴിഞ്ഞാൽ ആവശ്യമെങ്കിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒരു വിദ്യാർത്ഥിക്ക് എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഒരേ സമയം ഇടനിലക്കാരുടെയൊ ,ഏജന്റ്മാരുടെയൊ ഇടപെടൽ ഇല്ലാതെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നു.
സൗജന്യ കൺസൾട്ടേഷൻ ആവശ്യമെങ്കിൽ താഴെയുള്ള Link ൽ രജിസ്റ്റർ ചെയ്യുക